Nikhila Vimal remembers her dad | Oneindia Malayalam

2021-05-08 2,176

Nikhila Vimal remembers her dad
കൊവിഡ് വീണ്ടും ഉയരുന്നതിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി നിഖില വിമല്‍. അച്ഛന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇപ്പോഴും കരകയറാന്‍ നിഖിലയ്ക്ക് ആയിട്ടില്ല. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്